Monday, December 7, 2009

രാഹുല്‍

എന്‍റെ ഒരു സുഹ്റത്താണ് രാഹുല്‍.
അവന്‍ ഒരുപാടു പെണ്‍കുട്ടികളെ പ്രണയിച്ചിരുന്നു , പക്ഷേ ഒരു പെണ്ണിനോടും അവനതു പറഞ്ഞില്ല.
അവന്‍ വിചിത്ര സ്വഭാവി ആയിരുന്നു.
ഇത് ഒരു ആമുഖം മാത്രം ഇനിയുള്ള ഭാഗങ്ങളില്‍ രാഹുലിന്‍റെ മണ്ടത്തരങ്ങള്‍ ഞാന്‍ വിശദമായി പറയാം..,

Tuesday, November 25, 2008

Getting started

i'm going to start writing new ideas in my mind . i'm insufficient of words to express my ideas . i will try my level best to talk only true